Saturday, March 3, 2012

ട്രിസ്കൈഡെക്കഫോബിയ !











പതിമൂന്നിനെ എനിക്ക് പേടി ആണ്.
എന്തിനു പേടി? അറിയില്ല!
പതിമൂന്നാം തിയതി പതിമൂന്നു പേര്‍
എന്നെ കൊല്ലാന്‍ വന്നിട്ടില്ല.
പതിമൂന്നാം ദിവസത്തെ പരീക്ഷയില്‍
ഞാന്‍ തോറ്റിട്ടില്ല, എന്നാലും
എന്നാലും എനിക്ക് പതിമൂന്നിനോട്
എന്തിനെന്നറിയാത്ത പേടി!








അതുകൊണ്ട് ഈ പതിമൂന്നാമത്തെ പോസ്റ്റ്‌ ക്യാന്‍സല്‍ ചെയ്തു !



2 comments:

ദൃശ്യ- INTIMATE STRANGER said...

നന്നായി അല്ലെങ്കില്‍ നിന്റെ പതിനാറു ഇന്ന് തന്നെ നടന്നേനെ ...
ചുമ്മാ പറഞ്ഞെയാ കേട്ട്രി.. എന്നും എന്നും ഇടാന്‍ നിനക്ക് ഇതിനും മാത്രം പോസ്റ്റ്‌ എവിടുന്നാ [ കണ്ണ് വെച്ച് ..ഹോയ് ഹോയ് ]

ഗിന്നസ് പാണ്ടി said...

ക്യാന്‍സല്‍ ചെയ്ത പോസ്റ്റായാതുകൊണ്ട് ഞാന്‍ ഇടാന്‍ ഉദ്ദേശിച്ച കമന്റും ക്യാന്‍സല്‍ ചെയ്തിരിക്കുന്നു...

Post a Comment

 

Blog Template by BloggerCandy.com